ഇടുക്കിയിൽ 256 പേർക്ക് കൂടി കൊവിഡ് - idukki
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇടുക്കിയിൽ 256 പേർക്ക് കൂടി കൊവിഡ്
ഇടുക്കി: ജില്ലയിൽ 256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നു പേർക്കുൾപ്പെടെയാണിന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമാകാതെ 41 പേർക്കും സമ്പർക്കത്തിലൂടെ 212 പേർക്കുമാണ് കൊവിഡ് ബാധിച്ചത്.