ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - corona virus
177 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്
![ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു idukki reports 216 new covid cases idukki covid 19 ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് 19 ഇടുക്കി corona virus കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9765488-1064-9765488-1607089407424.jpg)
ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇടുക്കി: ജില്ലയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ ഉള്‍പ്പെടുന്നു. 177 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു.