ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

രാമക്കൽമേട്ടിൽ കിണറ്റിൽ നിന്നും ചന്ദന കഷണങ്ങൾ കണ്ടെത്തി - രാമക്കൽമേട് ചന്ദന തടി മോഷണം

കഴിഞ്ഞ ദിവസം രാമക്കൽമേട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്നും ചന്ദന തടി മോഷണം പോയതായി പരാതിയുയർന്നിരുന്നു.

sandalwood pieces found inside the well at Ramakkalmedu idukki  idukki Ramakkalmedu sandalwood theft  രാമക്കൽമേട്ടിൽ കിണറ്റിനുള്ളിൽ നിന്നും ചന്ദന കഷണങ്ങൾ കണ്ടെത്തി  രാമക്കൽമേട് ചന്ദന തടി മോഷണം  ഇടുക്കി ചന്ദനമരം മോഷണം
രാമക്കൽമേട്ടിൽ കിണറ്റിനുള്ളിൽ നിന്നും ചന്ദന കഷണങ്ങൾ കണ്ടെത്തി
author img

By

Published : Apr 24, 2022, 5:53 PM IST

ഇടുക്കി :രാമക്കൽമേട്ടിൽ കിണറ്റിൽ നിന്നും ചന്ദന മരത്തിന്‍റെ കഷണങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്നും കാണാതായ മരങ്ങളുടെ അവശിഷ്‌ടങ്ങളാണെന്നാണ് നിഗമനം. മോഷണം നടന്ന സ്ഥലത്ത് നിന്നും അര കിലോമിറ്ററോളം അകലെയുള്ള ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് തടി കഷണങ്ങൾ കണ്ടെത്തിയത്.

രാമക്കൽമേട്ടിൽ കിണറ്റിനുള്ളിൽ നിന്നും ചന്ദന കഷണങ്ങൾ കണ്ടെത്തി

20ലധികം ചെറിയ കഷണങ്ങളാണ് കിണറ്റിൽ കിടക്കുന്നത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത ദിവസം ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ തടി കഷണങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുക്കും. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

READ MORE:രാമക്കൽമേട്ടിൽ വൻ ചന്ദനമോഷണമെന്ന് പരാതി

ABOUT THE AUTHOR

...view details