കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്‌ നെടുങ്കണ്ടത്ത് ധര്‍ണ നടത്തി - idukki protest

നെടുങ്കണ്ടം വികസന സമിതി വേദിയിലാണ് ധര്‍ണ നടത്തിയത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്‌ നെടുങ്കണ്ടത്ത് ധര്‍ണ നടത്തി  യുഡിഎഫ്‌ നെടുങ്കണ്ടത്ത് ധര്‍ണ നടത്തി  യുഡിഎഫ് ധര്‍ണ നടത്തി  മുഖ്യമന്ത്രി പിണറായി വിജയന്‍  idukki protest  ldf govt
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്‌ നെടുങ്കണ്ടത്ത് ധര്‍ണ നടത്തി

By

Published : Oct 13, 2020, 5:31 PM IST

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്‌ നെടുങ്കണ്ടത്ത് ധര്‍ണ നടത്തി. നുണകഥകളിലൂടെ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അഴിമതി ഭരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍‌ ജനങ്ങളോട്‌ മാപ്പ് പറയണമെന്നും യുഡിഎഫ്‌ പ്രവര്‍ത്തകര്‍ പറഞ്ഞു. നെടുങ്കണ്ടം വികസന സമിതി വേദിയിലാണ് ധര്‍ണ നടത്തിയത്. ധര്‍ണ കെപിസിസി ജനറല്‍ സെക്രട്ടറി എം.എന്‍ ഗോപി ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details