കേരളം

kerala

ETV Bharat / state

ഒമിക്രോണ്‍: സ്വീഡനിൽ നിന്നെത്തി ക്വാറന്‍റൈന്‍ നിയമം ലംഘിച്ച ഡോക്‌ടറുടെ പരിശോധന ഫലം ഇന്ന് - Idukki todays news

ക്വാറന്‍റൈനില്‍ ഇരിക്കാതെ കാറില്‍ സഞ്ചരിച്ച ഡോക്‌ടറെ ആരോഗ്യ വകുപ്പ് പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇടുക്കിയില്‍ ക്വാറന്‍റൈന്‍ നിയമം ലംഘിച്ച് ഡോക്‌ടര്‍  സ്വീഡനിൽ നിന്നെത്തി ക്വാറന്‍റൈന്‍ നിയമം ലംഘിച്ചു  ഇടുക്കിയിലെ ഒമിക്രോണ്‍ കേസുകള്‍  Idukki Omicron cases  idukki doctor Omicron test result  Idukki todays news  ഇടുക്കി ഇന്നത്തെ വാര്‍ത്ത
ഒമിക്രോണ്‍: സ്വീഡനിൽ നിന്നെത്തി ക്വാറന്‍റൈന്‍ നിയമം ലംഘിച്ച ഡോക്‌ടറുടെ പരിശോധന ഫലം ഇന്നെത്തും

By

Published : Dec 27, 2021, 1:19 PM IST

ഇടുക്കി:സ്വീഡനിൽ നിന്നും ഇടുക്കിയിൽ എത്തിയ ഡോക്‌ടറുടെ ഒമിക്രോൺ പരിശോധന ഫലം ഇന്നെത്തും. തമിഴ്‌നാട് സ്വദേശിയായ യുവാവ് ക്വാറന്‍റൈന്‍ നിയമം ലംഘിച്ച് കാറില്‍ സഞ്ചരിക്കുമ്പോൾ ആരോഗ്യവകുപ്പ് പിടികൂടുകയായിരുന്നു.

ALSO READ:കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും: മന്ത്രി വി.ശിവൻ കുട്ടി

കഴിഞ്ഞ ദിവസം രാജാക്കാട് നിന്നും പിടികൂടിയ ഡോക്‌ടറെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാള്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details