ഇടുക്കി: ലോക് ഡൗൺ കാലത്ത് ഡയാലിസിസ് രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കിയും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്‌തും ജില്ലാ കോൺഗ്രസ് നേതൃത്വം. മരുന്നുകൾ വാങ്ങാൻ കഴിയാത്തയാളുകൾക്ക് ഇതര ജില്ലകളിൽ നിന്നും മരുന്നുകൾ എത്തിച്ചുനല്‍കും.
ഡയാലിസിസ് രോഗികൾക്ക് മരുന്നുകളെത്തിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം
ചരക്കുവാഹനങ്ങളുമായി വരുന്നവർക്ക് ഭക്ഷണ വിതരണവും
ഡയാലിസിസ് രോഗികൾക്ക് മരുന്നുകളെത്തിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം
ചരക്കുവാഹനങ്ങളുമായി വരുന്നവർക്ക് ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. ശുദ്ധമായ പച്ചക്കറികൾ വീടുകളിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പച്ചക്കറി കിറ്റുകളും ഇവർ വിതരണം ചെയ്‌തു.