ഇടുക്കിയില്‍ 238 പേര്‍ക്ക് കൂടി കൊവിഡ് - ഇടുക്കി കൊവിഡ് മരണം
201 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.
ഇടുക്കിയില്‍ 238 പേര്‍ക്ക് കൂടി കൊവിഡ്
ഇടുക്കി:ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും 200 കടന്നു. 238 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 201 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധിച്ചത്. 23 പേരുടെ ഉറവിടമറിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 23 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.