കേരളം

kerala

ETV Bharat / state

ജില്ലയിൽ 23പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19

പതിമൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ

idukki covid updates  idukki  ഇടുക്കി  കൊവിഡ് 19  രാജാക്കാട്
ജില്ലയിൽ 23പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Jul 20, 2020, 8:35 PM IST

ഇടുക്കി: ജില്ലയിൽ ഇരുപത്തിമൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പതിമൂന്നു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. മൂന്ന് പേരുടെ ഉറവിടം വ്യക്‌തമല്ല. ഇവർ മൂന്ന് പേരും രാജാക്കാട് സ്വദേശികളാണ്. വിദേശത്തു നിന്നും എത്തിയ രണ്ട്‌ പേർക്കും അന്യസംസ്ഥാനത്ത് നിന്നും എത്തിയ എട്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details