ഇടുക്കിയിൽ 125 പുതിയ കൊവിഡ് കേസുകൾ - ഇടുക്കി കൊവിഡ് അപ്‌ഡേറ്റ്
77 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇടുക്കിയിൽ 125 പുതിയ കൊവിഡ് കേസുകൾ
ഇടുക്കി: ജില്ലയിൽ 125 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 77 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ 47 പേരും വിദേശത്ത് നിന്നും എത്തിയ ഒരാളും രോഗബാധിതരിൽ ഉൾപ്പെടുന്നു.