ഇടുക്കിയിൽ 123 പേര്‍ക്ക് കൂടി കൊവിഡ് - ഇടുക്കി കൊവിഡ് അപ്‌ഡേറ്റ്
160 പേർ കൂടി രോഗമുക്തി നേടി
![ഇടുക്കിയിൽ 123 പേര്‍ക്ക് കൂടി കൊവിഡ് idukki covid update idukki covid kerala covid ഇടുക്കി കൊവിഡ് ഇടുക്കി കൊവിഡ് അപ്‌ഡേറ്റ് കേരള കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9857253-90-9857253-1607781298541.jpg)
ഇടുക്കിയിൽ 123 പേര്‍ക്ക് കൂടി കൊവിഡ്
ഇടുക്കി: ഇടുക്കിയിൽ 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2,603 പേരാണ് ചികിത്സയിൽ ഉള്ളത്. 160 പേർ കൂടി രോഗമുക്തി നേടി. 1,705 പേരുടെ പരിശോധന ഫലങ്ങൾ ലഭിച്ചിട്ടില്ല.