ഇടുക്കിയിൽ 179 പേർക്ക് കൂടി കൊവിഡ് - covid kerala
ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 150 കവിഞ്ഞു.
![ഇടുക്കിയിൽ 179 പേർക്ക് കൂടി കൊവിഡ് idukki covid positive cases latest ഇടുക്കി കൊവിഡ് കൊവിഡ് ഇടുക്കി idukki covid covid kerala കേരളം കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9479372-thumbnail-3x2-covid.jpg)
ഇടുക്കി
ഇടുക്കി: ജില്ലയിൽ 179 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 146 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒൻപത് പേർക്കും രോഗമുണ്ട്. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 150 കവിഞ്ഞു.