ഇടുക്കി: മുരിക്കാശേരിക്ക് സമീപം ചെമ്പകപാറയിൽ കുളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പെരുമറ്റത്തിൽ സജി ജോസഫിന്‍റെ മകൻ മൂന്നര വയസുള്ള ഇവാനാണ് മരിച്ചത്. ഏറെ നേരം കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇടുക്കിയില്‍ കുളത്തിൽ വീണ് മൂന്നര വയസുകാരന്‍ മരിച്ചു - മുരിക്കാശേരി ചെമ്പകപാറ മൂന്നര വയസുകാരന്‍ മരണം കുളത്തില്‍ വീണ്
മുരിക്കാശേരിക്ക് സമീപം പെരുമറ്റത്തിൽ സജി ജോസഫിന്‍റെ മകൻ മൂന്നര വയസുള്ള ഇവാനാണ് മരിച്ചത്.
![ഇടുക്കിയില്‍ കുളത്തിൽ വീണ് മൂന്നര വയസുകാരന്‍ മരിച്ചു Iddukki todays news boy died after falling into the pond ഇടുക്കി ഇന്നത്തെ വാര്‍ത്ത കേരള വാര്‍ത്ത മുരിക്കാശേരി ചെമ്പകപാറ മൂന്നര വയസുകാരന്‍ മരണം കുളത്തില്‍ വീണ് കേരള വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13795441-1016-13795441-1638436742615.jpg)
ഇടുക്കിയില്‍ കുളത്തിൽ വീണ് മൂന്നര വയസുകാരന്‍ മരിച്ചു
വീടിന് സമീപത്തെ മീൻകുളത്തിലാണ് കുഞ്ഞ് വീണത്. സംഭവം നടന്നയുടനെ മുരിക്കാശേരി സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.