ഇടുക്കിയിൽ 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid 19
40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇടുക്കിയിൽ 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇടുക്കി:ജില്ലയിൽ 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 19 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 16 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 86 പേർ രോഗമുക്തരായി.