കേരളം

kerala

ETV Bharat / state

നിറതോക്കുമായി നായാട്ട് സംഘം അറസ്റ്റില്‍ - നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷന്‍

ഇവരുടെ സംഘത്തിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

hunters arrested in idukki  തോക്കുമായി നായാട്ട് സംഘം  ഇടുക്കി വനപാലക സംഘം  നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷന്‍  നായാട്ട് സംഘം അറസ്റ്റില്‍
നായാട്ട് സംഘം അറസ്റ്റില്‍

By

Published : Apr 20, 2020, 7:27 PM IST

ഇടുക്കി:നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് നായാട്ട് സംഘം അറസ്റ്റില്‍. നിറതോക്കുമായി പിനാവൂര്‍കുടി ചക്കാനിക്കല്‍ അനില്‍കുമാര്‍, ഉറുമ്പില്‍ മനോജ്, മുളമൂട്ടില്‍ സജി എന്നിവരെയാണ് വനപാലക സംഘം പിടികൂടിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതാണ് നായാട്ടു സംഘത്തെ പിടികൂടാന്‍ സഹായകരമായത്. ലോക്ക് ഡൗണിനിടെ നായാട്ട് തടയാന്‍ വനപാലക സംഘം പ്രത്യേക ക്യാമ്പ് നടത്തിവരികയായിരുന്നു.

ABOUT THE AUTHOR

...view details