കേരളം

kerala

ETV Bharat / state

കട്ടപ്പനയില്‍ മരം വീണ് വീട് തകര്‍ന്നു - വള്ളക്കടവ് സെന്‍റ് ആന്‍റണീസ് ദേവാലയം

ഇടുക്കിയിലെ കട്ടപ്പന സ്വദേശി ലിസിയുടെ വീടാണ് തകർന്നത്

കട്ടപ്പന തൂങ്കുഴി  തണ്ണിപ്പാറ ലിസി  വള്ളക്കടവ് സെന്‍റ് ആന്‍റണീസ് ദേവാലയം  വീട് തകര്‍ന്നു
മരം വീണ് വീട് തകര്‍ന്നു

By

Published : Jan 23, 2020, 5:57 PM IST

ഇടുക്കി:കട്ടപ്പന തൂങ്കുഴിയിൽ മരം വീണ് വീട് പൂർണമായും തകർന്നു. തണ്ണിപ്പാറ ലിസിയുടെ വീടാണ് തകർന്നത്. ഇന്ന് രാവിലെ വീശിയടിച്ച കാറ്റിലാണ് വീടിന് സമീപത്തെ മരം കടപുഴകി വീടിന് മുകളിലേക്ക് വീണത്. സംഭവം നടക്കുമ്പോൾ ലിസി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്‌ദം കേട്ടതോടെ ലിസി ഓടി രക്ഷപ്പെടുകയായിരുന്നു. പത്ത് വർഷം മുമ്പ് വള്ളക്കടവ് സെന്‍റ് ആന്‍റണീസ് ദേവാലയത്തിന്‍റെ സഹകരണത്തോടെയാണ് ഇവർ വീട് നിർമിച്ചത്.

ABOUT THE AUTHOR

...view details