കേരളം

kerala

ETV Bharat / state

ശക്തമായ കാറ്റും മഴയും ; മരം വീണ് വീട് തകർന്നു - മരം വീണ് വീടു തകർന്നു

ഇടുക്കി അടിവാരത്ത് താമസിക്കുന്ന മച്ചാനിക്കൽ ജേക്കബിൻ്റെ വീടാണ് തകർന്നത്.

rajakkad idukki  house collapsed  മരം വീണ് വീടു തകർന്നു  കാറ്റിലും മഴയിലും നാശനഷ്ടം
അതിശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടു തകർന്നു

By

Published : Apr 15, 2021, 9:55 PM IST

ഇടുക്കി: രാജാക്കാട് മേഖലയിൽ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. അടിവാരത്ത് താമസിക്കുന്ന മച്ചാനിക്കൽ ജേക്കബിൻ്റെ വീടാണ് തകർന്നത്.

Read More:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മരം കടപുഴകുന്ന ഒച്ചകേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. വീട് ഭാഗികമായി തകര്‍ന്നു. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഏതാണ്ട് അഞ്ചുലക്ഷത്തിന്‍റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ABOUT THE AUTHOR

...view details