കേരളം

kerala

ETV Bharat / state

Landslide : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍ - കേരളത്തില്‍ മഴ

Kochi-Dhanushkodi National Highwayയില്‍ പാറയും മണ്ണും പകുതിയോളം ഇടിഞ്ഞുകിടക്കുന്നു

landslide at kochi-dhanushkodi national highway  heavy rain kerala  kerala rain update  landslide national highway  idukki latest news  kochi-dhanushkodi nh road  കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്‌ക്ക് സമീപം മണ്ണിടിച്ചില്‍  കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍  ദേശീയപാതയില്‍ മണ്ണിടിഞ്ഞു  കേരളം മഴ വാര്‍ത്തകള്‍  മഴ വാര്‍ത്തകള്‍  കേരളത്തില്‍ മഴ  കൊച്ചി-ധനുഷ്‌കോടി ദേശീയപാത
Landslide: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്‌ക്ക് സമീപം മണ്ണിടിച്ചില്‍

By

Published : Nov 16, 2021, 4:36 PM IST

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ (Kochi-Dhanushkodi National Highway) ബോഡിമെട്ടിന്‌ സമീപം മണ്ണിടിച്ചിൽ (landslide). കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിലാണ് റോഡിന്‍റെ വശത്തെ വലിയ തിട്ടയിടിഞ്ഞ് ദേശീയപാതയിൽ പതിച്ചത്.

പാറയും മണ്ണും വഴിയുടെ പകുതിയോളം ഇടിഞ്ഞുകിടക്കുകയാണ്. ഈ ഭാഗത്ത് ചെറിയ മണ്ണിടിച്ചിലുകൾ വേറെയും ഉണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളിലെ മഴക്കാലങ്ങളിൽ മണ്ണിടിഞ്ഞത് ഇതുവരെയും മാറ്റാതെ ബോഡിമെട്ടിന് സമീപം വിവിധ ഇടങ്ങളിലായി റോഡിന്‍റെ വശങ്ങളിൽ കിടക്കുന്നുണ്ട്.

Also Read: കല്യാണവാഗ്‌ദാനം നിരസിച്ചു ; വിവാഹിതയെ 23 കാരന്‍ ആസിഡൊഴിച്ച് കൊന്നു

ഇത് റോഡിന്‍റെ സ്വാഭാവിക വീതിയെ ബാധിക്കും. മഴയെ തുടർന്ന് തിട്ടകളിൽ ഉറവ രൂപപ്പെട്ടത് മണ്ണിടിച്ചിലിന് സാധ്യത കൂട്ടുകയാണ്.

ABOUT THE AUTHOR

...view details