ഇടുക്കി: ചെറുതോണി ഡാമില്‍ (Idukki dam opens) നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കി (water releases from cheruthoni dam) തുടങ്ങി. ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ (heavy rain at idukki) തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി.
Idukki dam opens| ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കി - ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നു
ശക്തമായ മഴ (Heavy Rain in Kerala) തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ഉയരുമെന്ന വിലയിരുത്തലിലാണ് ഇടുക്കി ഡാമില്‍ (water releases from Idukki dam) നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നത്.
ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കി തുടങ്ങി
ഡാമിന്‍റെ ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി 100 ക്യുമെക്‌സ് നിരക്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി-പെരിയാര്‍ എന്നീ പുഴകളുടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ കലക്‌ടര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: കൂട്ടിരിപ്പുക്കാരനെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസ് പിടിയില്‍