കേരളം

kerala

ETV Bharat / state

വേനല്‍ കനക്കുന്നു; ഇടുക്കി വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി - heavy decline in tourism

ചീയപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങളുള്‍പ്പടെയുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കനത്ത വേനല്‍  വിനോദസഞ്ചാര മേഖല  ചീയപ്പാറ വിനോദ സഞ്ചാര കേന്ദ്രം  ഇടുക്കി  idukki latest news  heavy decline in tourism  heat strikes kerala
വേനല്‍ കനക്കുന്നു; വിനോദ സഞ്ചാര മേഖലയില്‍ ഇടിവ്

By

Published : Feb 19, 2020, 8:41 PM IST

Updated : Feb 19, 2020, 9:52 PM IST

ഇടുക്കി: സംസ്ഥാനത്ത് വേനല്‍ കനത്തതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി. ചീയപ്പാറ വിനോദ സഞ്ചാര കേന്ദ്രമുള്‍പ്പടെയുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വേനല്‍ കനക്കുന്നു; ഇടുക്കി വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി

ചീയപ്പാറയില്‍ വെള്ളച്ചാട്ടം നിലച്ചിട്ട് മാസങ്ങളായി. ജില്ലയിലെ ചെറുതും വലതുമായ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളുടെയും അവസ്ഥ വിഭിന്നമല്ല. വേണ്ട വിധത്തില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വിനോദ സഞ്ചാര മേഖലക്ക് മാത്രമല്ല കാര്‍ഷിക മേഖലയേയും വരള്‍ച്ച സാരമായി ബാധിക്കും.

Last Updated : Feb 19, 2020, 9:52 PM IST

ABOUT THE AUTHOR

...view details