വിധവകള്‍ക്ക് ലഭിക്കുന്ന നീതി ഔദാര്യമല്ലെന്ന് ഹൈക്കോടതി ജഡ്‌ജി സി.കെ.അബ്‌ദുള്‍ റഹീം - CK Abdul Rahim
രാജാക്കാട്ടില്‍ നടന്ന വിധവാ സൗഹൃദ പഞ്ചായത്ത് പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജഡ്‌ജി സി.കെ.അബ്‌ദുള്‍ റഹീം.
സി.കെ.അബ്‌ദുള്‍ റഹീം
ഇടുക്കി: വിധവകള്‍ക്ക് ലഭിക്കുന്ന നീതി ആരും തരുന്ന ഔദാര്യമല്ല, അത് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണെന്ന് ഹൈക്കോടതി ജഡ്‌ജി സി.കെ.അബ്‌ദുള്‍ റഹീം. രാജാക്കാട്ടില്‍ നടന്ന വിധവാ സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാക്കാട് മേഖലയില്‍ കോടതി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കിയ നിവേദനത്തിനന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Dec 21, 2019, 7:11 AM IST