കേരളം

kerala

ETV Bharat / state

ബിരുദ വിദ്യാർഥിനി വീഡിയോ കോള്‍ ചെയ്ത് തൂങ്ങിമരിച്ചു - Girl committed suicide live

പ്രണയ നൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം

Girl committed suicide live
ബിരുദ വിദ്യാർഥിനി

By

Published : Jan 11, 2020, 7:59 PM IST

Updated : Jan 11, 2020, 11:19 PM IST

ഇടുക്കി: ആണ്‍ സുഹൃത്തിന് വീഡിയോ കോൾ ചെയ്തുകൊണ്ട് ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യ (21) ആണ് മരിച്ചത്. വീഡിയോ കോളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഇയാളെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തു വിട്ടയച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Last Updated : Jan 11, 2020, 11:19 PM IST

For All Latest Updates

ABOUT THE AUTHOR

...view details