കേരളം

kerala

ETV Bharat / state

ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍

ദിനംപ്രതിയുണ്ടാകുന്ന ഇന്ധനവിലവര്‍ധനവില്‍ നട്ടംതിരിയുകയാണ് ഹൈറേഞ്ചിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍.വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

Fuel price hike; Autorickshaw workers are struggling  Fuel price hike  Autoricksha workers are struggling  Autoricksha  struggling  workers are struggling  ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍  ഇന്ധനവിലവര്‍ധനവ്  നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍  ഓട്ടോറിക്ഷാ തൊഴിലാളികള്‍
ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍

By

Published : Feb 26, 2021, 11:14 PM IST

ഇടുക്കി:ഇന്ധനവില വര്‍ധനവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍. ദിവസവും ഇന്ധനവില വര്‍ധിക്കുന്നത് തങ്ങളുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്നുവെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ പരാതി. ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാരുകളുടെ ഇടപെടല്‍ വേണമെന്നും ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍

ലോക്ക് ഡൗണിന് ശേഷം ഓട്ടം ലഭിക്കുന്നതില്‍ കാര്യമായ കുറവ് വന്നതിനൊപ്പം ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഇന്ധന വില വര്‍ധനവ് കൂടിയായപ്പോള്‍ തൊഴില്‍ മേഖലയില്‍ മുമ്പോട്ട് പോകാനാവാത്ത സാഹചര്യമാണുള്ളതെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു.

ABOUT THE AUTHOR

...view details