കേരളം

kerala

ETV Bharat / state

'സിപിഎമ്മിനെ ഇത് പോലെ ദ്രോഹിച്ച നേതാവില്ല, പിടി തോമസിനെതിരെ എംഎം മണി - എംഎം മണി പിടി തോമസ് വിമര്‍ശനം

കസ്‌തൂരി രംഗൻ വിഷയത്തിൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചയാളാണ് പിടി തോമസെന്ന് എംഎം മണി

mm mani against pt thomas  പിടി തോമസിനെതിരെ എംഎം മണി  എംഎം മണി പിടി തോമസ് വിമര്‍ശനം
'സിപിഎമ്മിനെ ഇത് പോലെ ദ്രോഹിച്ച നേതാവില്ല, പുണ്യാളനെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല'; പിടി തോമസിനെതിരെ എംഎം മണി

By

Published : Jan 5, 2022, 9:03 PM IST

ഇടുക്കി: പി.ടി തോമസിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍മന്ത്രി എം.എം മണി. സിപിഎമ്മിനെ ഇത് പോലെ ദ്രോഹിച്ച മറ്റൊരു നേതാവില്ലെന്ന് എം.എം മണി പറഞ്ഞു. മരിക്കുമ്പോൾ എല്ലാരും ഖേദം പ്രകടിപ്പിക്കും. എന്നാല്‍ പുണ്യാളനാണ് എന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. കസ്‌തൂരി രംഗൻ വിഷയത്തിൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചയാളാണ് പി.ടി തോമസെന്നും എം.എം മണി പറഞ്ഞു.

ഇടുക്കി ജില്ല സമ്മേളനത്തിന്‍റെ സമാപന ചടങ്ങില്‍ എംഎം മണി സംസാരിക്കുന്നു

ABOUT THE AUTHOR

...view details