ഇടുക്കി: വോട്ടുപിടിക്കാൻ ഡാൻസുമായി തൊടുപുഴയിലെ എന്‍ഡിഎ സ്ഥാനാർഥി. പി ശ്യാംരാജാണ് വോട്ട് അഭ്യർഥിച്ച് ചുവടുവച്ചത്. വോട്ട് ഉറപ്പിക്കാന്‍ ന്യൂജെൻ പ്രചാരണങ്ങള്‍ അവലംബിക്കുന്നതിന്‍റെ ഭാഗമായാണ് നൃത്തച്ചുവടുകള്‍.
വോട്ടുപിടിക്കാൻ ഡാൻസുമായി തൊടുപുഴയിലെ ബിജെപി സ്ഥാനാർഥി - എൻഡിഎ സ്ഥാനാർഥി പി ശ്യാംരാജ്
വോട്ട് ഉറപ്പിക്കാനുള്ള ന്യൂജെൻ പ്രചാരണരീതിയുമായി തൊടുപുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.
![വോട്ടുപിടിക്കാൻ ഡാൻസുമായി തൊടുപുഴയിലെ ബിജെപി സ്ഥാനാർഥി Flash mob by BJP candidate in Thodupuzha തൊടുപുഴയിലെ ബിജെപി സ്ഥാനാർഥി എൻഡിഎ സ്ഥാനാർഥി പി ശ്യാംരാജ് NDA candidate Syamraj](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11251990-thumbnail-3x2-sdg.jpg)
വോട്ടു പിടിക്കാൻ ഡാൻസുമായി തൊടുപുഴയിലെ ബിജെപി സ്ഥാനാർഥി
ഫ്ലാഷ് മോബുമായാണ് വോട്ടർമാരുടെ ഇടയിലേക്ക് സ്ഥാനാര്‍ഥി എത്തുന്നത്. കഴിഞ്ഞ തവണ എൻഡിഎ 28,845 വോട്ടാണ് തൊടുപുഴയിൽ നേടിയത്. തദ്ദേശ തെരെഞ്ഞെടുപ്പിലെ പ്രകടനവും ബിജെപി ക്യാമ്പിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
വോട്ടു പിടിക്കാൻ ഡാൻസുമായി തൊടുപുഴയിലെ ബിജെപി സ്ഥാനാർഥി