ഇടുക്കി:ഭക്ഷ്യക്ഷാമം മറികടക്കാന്‍ സർക്കാർ നിർദേശങ്ങൾ പാലിച്ച് കൃഷിയിടങ്ങള്‍ ഒരുക്കി ഇടുക്കി ഹൈറേഞ്ചിലെ കര്‍ഷകര്‍. മുൻകാല വര്‍ഷങ്ങളെ അപേക്ഷിച്ച് ചേനയും, ചേമ്പും, കപ്പയും, അടക്കമുള്ള വിളകളാണ് പരമ്പരാഗത കൃഷി രീതിയിലൂടെ ഈ വർഷം കൃഷിയിറക്കിയിരിക്കുന്നത്.
ഹൈറേഞ്ചില്‍ കൃഷിയിറക്കുന്നു: ഭക്ഷ്യക്ഷാമത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ - food shortages
മുൻകാല വര്‍ഷങ്ങളെ അപേക്ഷിച്ച് ചേനയും, ചേമ്പും, കപ്പയും, അടക്കമുള്ള വിളകളാണ് ഇക്കുറി കൃഷി ചെയ്യുന്നത്.
ഭക്ഷ്യക്ഷാമം മറികടക്കാന്‍ കൃഷി ചെയ്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍
തരിശ് ഭൂമി കൃഷി യോഗ്യമാക്കുന്നതിനും കൃഷിയിറക്കുന്നതിനും സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതിന്‍റെ ഭാഗമായാണ് മലയോര കര്‍ഷകര്‍ ഭക്ഷ്യഉൽപ്പങ്ങൾ കൃഷിയിറക്കിയത്. മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകർ.
Last Updated : Jun 28, 2020, 4:05 PM IST