കേരളം

kerala

ETV Bharat / state

മഴക്കെടുതി : ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം - idukki

നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണത് മൂലം വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്.

വട്ടവട  ഇടുക്കി  ഇടുക്കിയിൽ മഴ രൂക്ഷം  ഇടുക്കിയിൽ മഴ  വട്ടവടയിൽ മഴ  കാലാവസ്ഥ വ്യതിയാനം  മൺസൂൺ  മഴ  കാലാവസ്ഥ  കാലാവസ്ഥ റിപ്പോർട്ട്  ജില്ലയിലെ മഴ  heavy rain  Extensive damage in Idukki  Extensive damage in vattavada  rain  rain updates  weather updates  weather change  weather  mansoon  ടൗട്ടെ  ടൗട്ടെ ചുഴലിക്കാറ്റ്  idukki  vattavada
ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം

By

Published : May 15, 2021, 11:10 AM IST

ഇടുക്കി :കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വട്ടവടയിൽ വ്യാപകമായ നാശനഷ്‌ടം. നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം

Also Read:ടൗട്ടെ ചുഴലിക്കാറ്റായി ; സംസ്ഥാനത്തിന്‍റെ മധ്യ-വടക്കന്‍ മേഖലകളില്‍ കനത്ത മഴ

മരം വീണും മണ്ണിടിഞ്ഞും ഗതാഗത തടസവും ഉണ്ടായി. കൂടാതെ നിരവധി പോസ്റ്റുകൾ നിലംപതിച്ചതുമൂലം പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details