ഇടുക്കി:വോട്ടെണ്ണൽ ദിനത്തിൽ വിൽക്കാനായി തയാറാക്കിയ 200 ലിറ്റർ കോട കണ്ടെത്തി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫിസിൻ്റെയും ഇടുക്കി എക്സൈസ് ഇൻ്റലിജൻസിൻ്റെയും സംയുക്ത പരിശോധനയിലാണ് കോട കണ്ടെത്തിയത്.
ഇടുക്കിയില്‍ 200 ലിറ്റർ കോട കണ്ടെത്തി
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫിസിൻ്റെയും ഇടുക്കി എക്സൈസ് ഇൻ്റലിജൻസിൻ്റെയും സംയുക്ത പരിശോധനയിലാണ് കോട കണ്ടെത്തിയത്
വോട്ടെണ്ണൽ ദിനത്തിൽ വിൽക്കാനായി തയാറാക്കിയ 200 ലിറ്റർ കോട കണ്ടെത്തി
ബാലൻപിള്ള സിറ്റി ചക്കക്കാനം സ്വദേശിയായ രമേശിൻ്റെ പുരയിടത്തിൽ ഒളിപ്പിച്ച നിലയിലാണ് കോട കണ്ടെത്തിയത്. വോട്ടെണ്ണൽ ദിനത്തിൽ ചാരായം തയാറാക്കുന്നതിന് വേണ്ടി തയാറാക്കിയ കോടയാണ് കണ്ടെത്തിയത്.