ഇടുക്കി: ഏലത്തോട്ടത്തിൽ പണിയ്ക്കിടെ മരം വീണ് തൊഴിലാളി മരിച്ചു. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി പശുപതി (65) ആണ് മരിച്ചത്. തോട്ടത്തിൽ നിന്നിരുന്ന ഉണങ്ങിയ മരം ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ.
ഉണങ്ങിയ മരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു
തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി പശുപതി (65) ആണ് മരിച്ചത്
ഉണങ്ങിയ മരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു