കേരളം

kerala

ETV Bharat / state

ശാന്തന്‍പാറയില്‍ വാടക കെട്ടിടത്തില്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍ - employee found murdered

ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ഒളിവില്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

ശാന്തന്‍പാറയില്‍ വാകട കെട്ടിടത്തില്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  ശാന്തന്‍പാറയില്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  തൊഴിലാളി കൊല്ലപ്പെട്ടു  ഇടുക്കി കൊലപാതകം  കുമളി സ്വദേശി കൊല്ലപ്പെട്ടു  crime story  idukki murder case  employee found murdered  idukki
ശാന്തന്‍പാറയില്‍ വാകട കെട്ടിടത്തില്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

By

Published : Aug 24, 2021, 7:04 PM IST

Updated : Aug 24, 2021, 10:31 PM IST

ഇടുക്കി :ശാന്തന്‍പാറ ചൂണ്ടലില്‍ തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുമളി സ്വദേശി മണി വരദരാജനെയാണ് വാടക കെട്ടിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ലക്ഷ്‌മി ഇല്ലത്തില്‍ പ്രകാശ്‌ ഒളിവിലാണ്. ഇയാളാണ് കൊല നടത്തിയതെന്നാണ് സൂചന.

ശാന്തന്‍പാറയില്‍ വാടക കെട്ടിടത്തില്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

Also Read: പാലക്കാട് അയൽവാസിയുടെ ആക്രമണത്തിൽ 16കാരിക്ക് ഗുരുതര പരിക്ക്

ഇരുവരും മേസ്‌തിരി ജോലിക്കായി ചൂണ്ടലില്‍ കാളിയപ്പന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിച്ച് സമീപത്തെ പച്ചക്കാടന്‍ എസ്റ്റേറ്റില്‍ ജോലി ചെയ്‌ത് വരികയായിരുന്നു. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സംവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി

Last Updated : Aug 24, 2021, 10:31 PM IST

ABOUT THE AUTHOR

...view details