ഗണിതോത്സവം 2020ന് തുടക്കമായി - സമഗ്ര ശിക്ഷ കേരളം
കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ഗണിതത്തെ കൂടുതൽ സൗഹൃദപരമാക്കാൻ സമഗ്ര ശിക്ഷ കേരളവും ബിആർസിയും സംയുക്തമായി നടത്തുന്ന ഗണിതോത്സവം 2020 ന്‍റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു

ഗണിതോത്സവം 2020 ന് തുടക്കമായി
ഇടുക്കി: സമഗ്ര ശിക്ഷ കേരളവും ബിആർസിയും സംയുക്തമായി നടത്തുന്ന ഗണിതോത്സവം 2020ന്‍റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു. കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ഗണിതത്തെ കൂടുതൽ സൗഹൃദപരമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഗണിതോത്സവം 2020 ന് തുടക്കമായി