കേരളം

kerala

ETV Bharat / state

പ്രീ മണ്‍സൂണ്‍ ട്രെയിനിംഗ് പൂര്‍ത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി - idukki

കൊവിഡ്, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നതിന് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈനായാണ് പരിശീലനം നല്കിയത്

ഇടുക്കി  പ്രീ മണ്‍സൂണ്‍ ഓണ്‍ ലൈന്‍ ട്രെയിനിംഗ്  സന്നദ്ധ പ്രവര്‍ത്തകര്‍  എച്ച് ദിനേശന്‍  സര്‍ട്ടിഫിക്കറ്റുകൾ  Covid 19  idukki  pre monsoon online training
പ്രീ മണ്‍സൂണ്‍ ട്രെയിനിംഗ് പൂര്‍ത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി

By

Published : Sep 23, 2020, 2:24 AM IST

ഇടുക്കി: പ്രീ മണ്‍സൂണ്‍ ഓണ്‍ ലൈന്‍ ട്രെയിനിംഗ് പൂര്‍ത്തീകരിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൊവിഡ്, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നതിന് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈനായാണ് പരിശീലനം നല്കിയത്. വാഴത്തോപ്പ് കാട്ടുകുന്നേല്‍ ജെയിന്‍ ജയിംസ്, കലക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇടുക്കി ജില്ലയില്‍ 86 സന്നദ്ധ പ്രവര്‍ത്തകരാണ് പരിശീലനം പൂര്‍ത്തീകരിച്ചത്.

ABOUT THE AUTHOR

...view details