ഇടുക്കി: ധീരജ് വധക്കേസില്‍ കെ.സുധാകരന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍കനുമായ ധീരജിനെ കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവർത്തകരാണ് എന്നതിന് ആധികാരികമായ തെളിവുകളില്ല. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന സാക്ഷിമൊഴികള്‍ പരസ്‌പര വിരുദ്ധമാണെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
Read More: SFI Activist Murder | 'കുത്തിയത് ഞാന്‍ തന്നെ'; യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്