ഇടുക്കി:ഐക്യ ട്രേഡ് യൂണിയൻ നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധര്‍ണ സംഘടിപ്പിച്ചു. നെടുങ്കണ്ടം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലായിരുന്നു പ്രതിഷേധ പരിപാടി.ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ധർണ സംഘടിപ്പിച്ചത്.
READ MORE:ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ