ഇടുക്കി: ഓണക്കാലത്തോട് അനുബന്ധിച്ചു റെക്കോഡ് വിൽപ്പന നേട്ടവുമായി ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾ ഉൾപ്പെടുന്ന മിൽമ ക്ഷീരോത്പാദക സഹകരണ സംഘം. എറണാകുളം മേഖല യൂണിയന് കീഴിലാണ് പാലിനും പാൽ ഉല്പന്നങ്ങൾക്കും റെക്കോഡ് വിൽപ്പന നടന്നത്. സംസ്ഥാനത്ത് ആകെയുള്ള മൂന്ന് യൂണിയനുകളിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് എറണാകുളം മേഖല യൂണിയനിലാണ്.
ഓണം കളറായി... റെക്കോഡ് വിൽപ്പനയുമായി മിൽമ - Milma Idukki with record sales
12.8 ലക്ഷം ലിറ്റർ പാലാണ് ഓണത്തിനോട് അനുബന്ധിച്ചു വിറ്റഴിച്ചത്. ഈ ചെറിയ കാലയളവിൽ 95,000 ലിറ്റർ തൈരും മിൽമ വിറ്റഴിച്ചു.

റെക്കോഡ് വിൽപ്പനയുമായി മിൽമ
ഓണം കളറായി... റെക്കോഡ് വിൽപ്പനയുമായി മിൽമ
12.8 ലക്ഷം ലിറ്റർ പാലാണ് ഓണത്തിനോട് അനുബന്ധിച്ചു വിറ്റഴിച്ചത്. ഈ കാലയളവിൽ 95,000 ലിറ്റർ തൈരും മിൽമ വിറ്റഴിച്ചു. മിൽമയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ വിൽപ്പനയിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. മിൽമ ജനമനസുകളിൽ നേടിയെടുത്ത സ്വീകാര്യതയാണ് ഈ കൊവിഡ് കാലത്തും വിൽപ്പനയിൽ വർധനവ് ഉണ്ടാകുവാൻ കാരണമായതെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു.
Also read: കുളിമുറിയിൽ കുടുങ്ങിക്കിടന്നത് 14 അടി നീളമുള്ള രാജവെമ്പാല! വൈറലായി ദൃശ്യങ്ങൾ
Last Updated : Aug 27, 2021, 2:25 PM IST