കേരളം

kerala

ETV Bharat / state

"സുധാകരന്‍റെ ജീവൻ സിപിഎമ്മിന്‍റെ ഭിക്ഷ", വിവാദ പ്രസ്‌താവനയുമായി സി.വി വർഗീസ് - സുധാകരന്‍റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷ പ്രസ്താവന

"സുധാകരന്‍റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷ. അതൊരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യം ഇല്ലാത്തത് കൊണ്ടാണ്" - സിവി വര്‍ഗീസ്

CV Varghese controversial statement against KPCC president K Sudhakaran  CPM Idukki district secretary CV Varghese  CV Varghese against K Sudhakaran  CV Varghese controversial statement  സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസ്  സിവി വർഗീസ് വിവാദ പ്രസ്‌താവന  സുധാകരന്‍റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷ പ്രസ്താവന  കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വർഗീസ്
"സുധാകരന്‍റെ ജീവൻ സിപിഎമ്മിന്‍റെ ഭിക്ഷ", വിവാദ പ്രസ്‌താവനയുമായി സി.വി വർഗീസ്

By

Published : Mar 9, 2022, 9:42 AM IST

ഇടുക്കി:കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വിവാദ പ്രസ്‌താവനയുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്. സുധാകരന്‍റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും അതൊരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണെന്നും വർഗീസ് ആരോപിച്ചു. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പ്രസ്‌താവന.

"സുധാകരന്‍റെ ജീവൻ സിപിഎമ്മിന്‍റെ ഭിക്ഷ", വിവാദ പ്രസ്‌താവനയുമായി സി.വി വർഗീസ്

ABOUT THE AUTHOR

...view details