കേരളം

kerala

ETV Bharat / state

ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം - CONFLICT

എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി പ്രവർത്തകർ എത്തിയെന്ന് ആരോപിച്ചാണ് സംഘർഷം

എൽഡിഎഫ്-യുഡിഎഫ്  യുഡിഎഫ്  എൽഡിഎഫ്  സംഘർഷം  കോൺഗ്രസ്  പൊലീസ്  LDF  UDF  CONGRESS  CONFLICT  CPM
ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

By

Published : Apr 4, 2021, 11:33 PM IST

ഇടുക്കി: ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി പ്രവർത്തകർ എത്തിയെന്ന് ആരോപിച്ചാണ് സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചു വിട്ടു.

ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

ABOUT THE AUTHOR

...view details