ഇടുക്കി: ഇ.എസ്.ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റ് കാര്യങ്ങള്‍ വേണ്ട വിധം മനസ്സിലാക്കാതെയാണെന്ന് സി പി ഐ മുൻ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമൻ. ബിജിമോള്‍ക്ക് എല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ കുറിച്ചാണ് വിമര്‍ശനം ഉന്നയിച്ചത്.
വനിത ആയത് കൊണ്ടുമാത്രം ബിജിമോള്‍ക്ക് ജില്ല സെക്രട്ടറി ആകാന്‍ കഴിയില്ല, ഫേസ് ബുക്ക് പോസ്റ്റ് കാര്യങ്ങള്‍ മനസിലാക്കാതെ : കെ.കെ ശിവരാമൻ - ബിജിമോള്‍ ഏറ്റവും പുതിയ വാര്‍ത്ത
ഇ എസ് ബിജിമോളുടെ ഫേസ് ബുക്ക് പോസ്റ്റ് കാര്യങ്ങള്‍ വേണ്ട വിധം മനസ്സിലാക്കാതെയാണെന്ന് സി പി ഐ മുൻ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമൻ
വനിത ആയത് കൊണ്ടു മാത്രം ബിജിമോള്‍ക്ക് ജില്ല സെക്രട്ടറി ആകാന്‍ കഴിയില്ല, ഫേസ് ബുക്ക് പോസ്റ്റ് കാര്യങ്ങള്‍ മനസിലാക്കാതെ; കെ.കെ ശിവരാമൻ
വനിത ആയത് കൊണ്ടുമാത്രം ജില്ല സെക്രട്ടറി ആകാന്‍ കഴിയില്ല. സ്‌ത്രീ എന്ന പരിഗണന നല്‍കിയില്ല എന്നത് ബിജിമോളുടെ തോന്നല്‍ മാത്രമാണ്. വിഷയം പാര്‍ട്ടി ഗൗരവമായി പരിശോധിച്ചതിന് ശേഷം തീരുമാനം എടുക്കുമെന്നും കെ.കെ.ശിവരാമന്‍ കുമളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.