കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും: എ. രാജ - ദേവികുളം എംഎല്‍എ

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തുടക്കം കുറിച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു

covid will intensify defense activities  A.raja  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും  ദേവികുളം എംഎല്‍എ  എ. രാജ
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും: എ. രാജ

By

Published : May 8, 2021, 10:31 AM IST

ഇടുക്കി: കൊവിഡ് വ്യാപനം കുറക്കുന്നതിനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും മണ്ഡലത്തില്‍ ആദ്യം മുന്‍ഗണന നല്‍കുമെന്ന് നിയുക്ത ദേവികുളം എംഎല്‍എ എ. രാജ. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തുടക്കം കുറിച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകുമെന്നും മണ്ഡലത്തില്‍ തന്നെ വിജയത്തിലെത്തിച്ച വോട്ടര്‍മാരോട് നന്ദിയറിയിക്കുന്നതായും എ. രാജ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും: എ. രാജ

ABOUT THE AUTHOR

...view details