ഇടുക്കിയില്‍ 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
84 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇടുക്കി:ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 84 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.