ഇടുക്കി :കേരള തമിഴ്നാട് അതിർത്തിയിൽ കർശന പരിശോധന. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ രേഖയോ ഉള്ളവര്‍ക്ക് മാത്രമാണ് നിലവിൽ തമിഴ്‌നാട്ടിലേക്ക് പ്രവേശനാനുമതി. ഇടുക്കി ജില്ലയിലെ വിവിധ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കടുത്ത പരിശോധനയാണ് തമിഴ്‌നാട് ഏർപ്പെടുത്തിയിരിക്കുന്നത്.
Also read: പി.ജി ഡോക്‌ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി കെ.ജി.എം.സി.ടി.എ