കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 137 സമ്പര്‍ക്ക ബാധിതര്‍ - കൊവിഡ് -19

ഒരു ആരോഗ്യ പ്രവർത്തകനും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Covid confirmed 146 more in Idukki; 137 contact victims  Covid-19  137 contact victims  Idukki  ഇടുക്കിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 137 സമ്പര്‍ക്ക ബാധിതര്‍  ഇടുക്കിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  137 സമ്പര്‍ക്ക ബാധിതര്‍  കൊവിഡ് -19  ഇടുക്കി
ഇടുക്കിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 137 സമ്പര്‍ക്ക ബാധിതര്‍

By

Published : Dec 7, 2020, 7:01 PM IST

ഇടുക്കി:ജില്ലയിൽ 146 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 24 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 137 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 119 പേർ രോഗമുക്തി നേടി. 2594 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളത്.

For All Latest Updates

ABOUT THE AUTHOR

...view details