കേരളം

kerala

ETV Bharat / state

കൊവിഡ്-19 മുന്‍കരുതലുമായി മൂന്നാര്‍ - Devikulam

ലൈസന്‍സും അംഗീകൃതരേഖകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ക്കെതിരെ നടപടി

കൊവിഡ്-19  മൂന്നാര്‍  ദേവികളും സബ് കലക്ടര്‍  ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ ഐ.എ.എസ്  കെ.എസ്.ആര്‍.ടി.സി  Covid-19  sub-collector  Munnar  Devikulam  security was tightened in Munnar
കൊവിഡ്-19; മൂന്നാറില്‍ മുന്‍കരുതല്‍ ശക്തമെന്ന് ദേവികളും സബ് കലക്ടര്‍

By

Published : Mar 14, 2020, 11:06 AM IST

ഇടുക്കി:കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കി വിവിധ വകുപ്പുകള്‍. ലൈസന്‍സും അംഗീകൃതരേഖകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലുള്‍പ്പെടെ എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details