കേരളം

kerala

ETV Bharat / state

ശാന്തൻപാറയില്‍ രണ്ട് കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ - ഇടുക്കി വാര്‍ത്തകള്‍

പഞ്ചായത്തിലെ 6, 10 വാർഡുകളാണ് കണ്ടെയ്‌ൻമെന്‍റ് മേഖലകളായി പ്രഖ്യാപിച്ചത്.

containment zones in shanthanpara, idukki  containment zones  idukki news  ഇടുക്കി വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
ശാന്തൻപാറയില്‍ രണ്ട് കണ്ടെയ്‌ൻമെന്‍റ് സോണുകള്‍

By

Published : Aug 10, 2020, 1:30 AM IST

ഇടുക്കി: ജില്ലയിൽ സമ്പർക്കം മൂലം കൊവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ശാന്തൻപാറ പഞ്ചായത്തിലെ 6, 10 വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് മേഖലകളായി പ്രഖ്യാപിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാർഡിനെ (ചെറുതോണി) കണ്ടെയ്‌ൻമെന്‍റ് മേഖലയിൽ നിന്നും ഒഴിവാക്കി. എന്നാല്‍ ഈ വാർഡിലെ ചെറുതോണി പോസ്റ്റ്‌ ഓഫിസ് കോളനി, ചെറുതോണി മാതാ ബേക്കറി എന്നിവ മൈക്രോ കണ്ടെയ്‌ൻമെന്‍റ് മേഖലകളായിരിക്കും.

ABOUT THE AUTHOR

...view details