മൂന്നാര്‍:ഇടുക്കി ജില്ലയിലെ ആദിവാസി ഊരുകളില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇടമലക്കുടി ആദിവാസി മേഖലയിലും മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനിയിലുമാണ് ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്.
ആദിവാസി ഊരുകളില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി കണ്ടെത്തല്‍ - ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍
സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍. സമാനമായ രണ്ടു സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആദിവാസി ഊരുകളില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്.
സംഭവത്തില്‍ മാങ്കുളത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് സൂചന. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.
Last Updated : Sep 28, 2019, 11:51 PM IST