കേരളം

kerala

ETV Bharat / state

പന്നിയാർ പുഴയിൽ അടിഞ്ഞ പശുവിന്‍റെ ജഡം നീക്കം ചെയ്‌തു - നെടുംകണ്ടം ഫയർ ഫോഴ്‌സ്

പശുവിന്‍റെ ജഡം നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത് എത്തിയിരുന്നു.

carcass of cow  cow  carcass  panniyar river  പന്നിയാർ പുഴ  പശുവിന്‍റെ ജഡം  പശു  നെടുംകണ്ടം ഫയർ ഫോഴ്‌സ്  Nedunkandam Fire Force
പന്നിയാർ പുഴയിൽ അടിഞ്ഞ പശുവിന്‍റെ ജഡം നീക്കം ചെയ്‌തു

By

Published : Nov 15, 2021, 10:59 AM IST

ഇടുക്കി: പന്നിയാർ പുഴയിൽ അടിഞ്ഞ ദിവസങ്ങൾ പഴക്കമുള്ള പശുവിന്‍റെ ജഡം നീക്കം ചെയ്‌തു. പ്രളയത്തിൽ ഒഴുക്കിൽ പെട്ട പശുവിന്‍റെ ജഡമാണ് പന്നിയാർ പുഴയിൽ സേനാപതി ഭഗത്ത് അടിഞ്ഞിരുന്നത്.

നിരവധിയാളുകൾ കുടിവെള്ളത്തിന് പന്നിയാർ പുഴയെ ആശ്രയിക്കുന്നുണ്ട്. പശുവിന്‍റെ ജഡം നീക്കം ചെയ്യണമെന്ന്‌ ആവിശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് രാജകുമാരി ഗ്രാമപഞ്ചായത്ത് അധികൃതര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് നെടുംകണ്ടം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് പശുവിന്‍റെ ജഡം കരയ്‌ക്ക് കയറ്റി മറവ് ചെയ്‌തത്.

also read: മഴ ജാഗ്രത നിര്‍ദ്ദേശം; എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ABOUT THE AUTHOR

...view details