കേരളം

kerala

ETV Bharat / state

ബിജെപി-എസ്‌ഡിപിഐ സംഘർഷം; ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരിക്ക് - എ.കെ നസീർ

സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു

BJP-SDPI clash  ബിജെപി-എസ്‌ഡിപിഐ സംഘർഷം  ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരിക്ക്  BJP state secretary injured  എ.കെ നസീർ  A.K nazeer
ബിജെപി-എസ്‌ഡിപിഐ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരിക്ക്

By

Published : Jan 12, 2020, 9:50 PM IST

ഇടുക്കി: ഇടുക്കി തൂക്കുപാലത്ത്‌ നടന്ന ബിജെപി-എസ്‌ഡിപിഐ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ. കെ നസീറിന്‌ പരിക്കേറ്റു. ബിജെപിയുടെ സിഎഎ വിശദീകരണ റാലിക്കിടെ ബിജെപി പ്രവർത്തകർ റോഡിൽ നിൽക്കുകയായിരുന്ന എസ്‌ഡിപിഐ പ്രവർത്തകരെ മർദിച്ചു. തുടർന്ന് റാലിക്ക് ശേഷം എ. കെ നസീറിനെ എസ്‌ഡിപിഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. സംഘർഷം നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്.

ബിജെപി-എസ്‌ഡിപിഐ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരിക്ക്

ABOUT THE AUTHOR

...view details