കേരളം

kerala

ETV Bharat / state

ബൈസൺവാലി ഗ്യാപ്പ് റോഡിൽ വീണ്ടും വാഹനാപകടം - Bison Valley Gap Road

രണ്ടുമാസത്തിനുള്ളിൽ ഗ്യാപ്പ് റോഡിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

ബൈസൺവാലി ഗ്യാപ്പ് റോഡ്  വാഹനാപകടം  കാക്ക കട  Bison Valley Gap Road  road accident
ബൈസൺവാലി ഗ്യാപ്പ് റോഡിൽ വീണ്ടും വാഹനാപകടം

By

Published : Apr 6, 2021, 11:29 PM IST

ഇടുക്കി: ബൈസൺവാലി ഗ്യാപ്പ് റോഡിൽ വീണ്ടും വാഹനാപകടം. കാക്ക കടയിൽ വീടിനു മുറ്റത്തേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. രണ്ടുമാസത്തിനുള്ളിൽ ഗ്യാപ്പ് റോഡിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

ABOUT THE AUTHOR

...view details