ഇടുക്കി:താത്‌ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ബിനോയ് വിശ്വം എം.പി. എല്‍.ഡി.എഫിന്‍റെ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥക്ക് നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.
താത്‌ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ബിനോയ് വിശ്വം - വികസന മുന്നേറ്റ ജാഥ
വര്‍ഷങ്ങളായി ജോലി ചെയ്തു കൊണ്ടിരുന്നവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുത്തിയതെന്ന് ബിനോയ് വിശ്വം എം.പി വ്യക്തമാക്കി.
താത്‌ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ബിനോയി വിശ്വം എം.പി
വര്‍ഷങ്ങളായി ജോലി ചെയ്തു കൊണ്ടിരുന്നവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുത്തിയതെന്നും പി.എസ്.സിയുടെ പരിധിയിലില്ലാത്ത വകുപ്പുകളിലാണ് സ്ഥിരപ്പെടുത്തല്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യു.ഡി.എഫും ബി.ജെ.പിയു ചെറുപ്പക്കാരെ ഇളക്കി വിട്ട് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Feb 18, 2021, 10:38 AM IST