ഇടുക്കി: മരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു. കട്ടപ്പന നെടുങ്കണ്ടം റോഡിലാണ് സംഭവം നടന്നത്. ആദിയാരൂർ സ്വദേശി അജിക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്. അജിയുടെ കൈക്കും തോളെല്ലിനും തലക്കും സാരമായി പരിക്കേറ്റു.
മരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക് - മരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്
കട്ടപ്പന നെടുങ്കണ്ടം റോഡിലാണ് സംഭവം നടന്നത്. ആദിയാരൂർ സ്വദേശി അജിക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്.
മരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്
ജോലി കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്നത്. ഇരുവരെയും നെടുങ്കണ്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.