കേരളം

kerala

ETV Bharat / state

ഇ.എസ് ബിജിമോൾ എംഎൽഎക്ക് കൊവിഡ് - ഇ.എസ് ബിജിമോൾ എംഎൽഎ

താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് എംഎല്‍എ അറിയിച്ചു

bijimol mla tests covid positive  bijimol mla covid  peerumedu mla tests covid positive  ഇ.എസ് ബിജിമോൾ എംഎൽഎയ്‌ക്ക് കൊവിഡ്  ഇ.എസ് ബിജിമോൾ എംഎൽഎ  പീരുമേട് എംഎൽഎ
ഇ.എസ് ബിജിമോൾ എംഎൽഎയ്‌ക്ക് കൊവിഡ്

By

Published : Jan 16, 2021, 12:40 PM IST

ഇടുക്കി: പീരുമേട് എംഎൽഎ ഇ.എസ് ബിജിമോള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എയ്‌ക്ക് കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്‌ച താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details